¡Sorpréndeme!

പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജം | Oneindia Malayalam

2018-08-30 355 Dailymotion

fake news spreading that up muslim congress leader a$$aulted hindu woman who tied him rakhi
ഉത്തര്‍ പ്രദേശിലെ ഒരു സംഭവം എന്ന രീതിയില്‍ ദേശീയ തലത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രക്ഷാബന്ധന്‍ കെട്ടിയ ഹിന്ദു .യുവതിയെ മുസ്ലീം കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തു എന്നാണ് പ്രചാരണം. ഇത് തെളിയിക്കുന്നത് എന്ന രീതിയില്‍ രണ്ട് ചിത്രങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരസ്പര ബന്ധം ഇല്ലാത്ത രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തിന് എങ്ങനെ അവസാനം ഉണ്ടാക്കാന്‍ സാധിക്കും. സത്യം എത്ര പേര്‍ തിരിച്ചറിയും?
#UttarPradesh